Category Archives: Articles
ഒരു അമ്മയും മകനും / ദീപ നിശാന്ത്
രാവിലെ കോളേജിൽ പോകുന്ന സമയത്ത് ബസ്സിൽ നല്ല തിരക്കായിരിക്കും. പർവ്വതാരോഹകരെപ്പോലെ ബാഗ് ചുമലിലേറ്റിയുള്ള കുട്ടികൾക്കും ജോലിക്കാർക്കുമിടയിൽ തിങ്ങി ഞെരുങ്ങിയാണ് രാവിലത്തെ യാത്ര. പുറകിലോട്ട് നീങ്ങി നിൽക്കാനുള്ള കണ്ടക്ടറുടെ ആഹ്വാനമുയർന്നപ്പോൾ ഞാൻ പുറകിലോട്ടു മാറി കമ്പിയിൽപ്പിടിച്ചു നിന്നു.തൊട്ടടുത്ത് ഒരു പുരുഷൻ നിൽപ്പുണ്ട്. ചുറ്റും…