വെള്ളാപ്പള്ളി നടേശനും മൂന്നാറിലെ കുരിശും / ഡോ. എം. കുര്യന്‍ തോമസ്
ശ്രീ വെള്ളാപ്പള്ളി നടേശന്‍ എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറിയായശേഷം അധികതാമസമന്യേ യോഗം ശാഖള്‍ക്ക് ഗുരുമന്ദിരങ്ങളെപ്പറ്റി ഒരു സര്‍ക്കുലര്‍ അയച്ചു. ഗുരുമന്ദിരങ്ങളുടെ നിര്‍മാണം, പരിപാലനം, ബഹുമാന്യത മുതലയവയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായിരുന്നു ആ സര്‍ക്കുലറിന്‍റെ ഉള്ളടക്കം. ശാഖകള്‍ക്ക് പരിപൂര്‍ണ്ണ ഉടമസ്ഥാവകാശമുള്ള ഭൂമിയില്‍…