Category Archives: Articles

korason-varghese

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി / വര്‍ഗീസ് കോരസണ്‍

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ശോഭനമാണോ, അപകടത്തിലാണോ എന്നാണ് ചിന്തിക്കേണ്ടത്. അപകടത്തിലാണ് എന്ന ആശങ്ക നിലനിൽക്കുമ്പോൾ, ഒന്നും പേടിക്കാനില്ല എന്ന ഉത്തരം എത്രമാത്രം ആത്മാർഥമായി പറയാനാവും എന്നും ചിന്തിക്കേണ്ടതുണ്ട്. സമകാലിക സാഹചര്യങ്ങൾ സൗത്ത് ഈസ്റ്റ് ഏഷ്യയിലെ 71 വർഷം പഴക്കമുള്ള, ശക്തമായ മൂല്യം…

parunthu
sukumar azhikode

അഴീക്കോടിന്‍റെ ദിശാഭിമുഖങ്ങള്‍ / എം. കെ. ഹരികുമാര്‍

സാഹിത്യകൃതികള്‍ക്കു വേണ്ടി വിമര്‍ശനമെഴുന്നവരുണ്ട്. അവരുടെ തൊഴില്‍ ഓരോകാലത്തുമുണ്ടാകുന്ന കൃതികളെ അനുവാചകശ്രദ്ധയില്‍ കൊണ്ടുവരുക എന്നതാണ്. അവര്‍ ദല്ലാള്‍ പണി നടത്തും. അവര്‍ക്ക് ചില സാഹിത്യ കൃതികളുടെ തണലിലേ നില്‍ക്കാന്‍ പറ്റൂ. സുകുമാര്‍ അഴീക്കോട് ഈ വിഭാഗത്തില്‍പ്പെടുന്നില്ല. അദ്ദേഹം സാഹിത്യകൃതിയുടെ സൗന്ദര്യ നിയമങ്ങള്‍ക്ക് പുറത്തേക്ക്…

joseph-m-puthusery
mazha
yoga-1
kiss
Kuttikrishna_Marar

വിനീതവും അനാഥവുമായ മരണയാത്ര / എം. എന്‍. കാരശ്ശേരി

കുറേ മുമ്പാണ്.1973-ല്‍. ഏപ്രില്‍ മാസം. ഞാന്‍ മലയാളം എം.എ.യ്ക്കു തേഞ്ഞിപ്പലത്ത് പഠിക്കുകയാണ്. അന്ന് പുലര്‍ച്ചയ്ക്ക് ഞങ്ങളുടെ സഹപാഠി കൊടുങ്ങല്ലൂര്‍ക്കാരന്‍ അബ്ദുല്ല മാഷ് മെന്‍സ് ഹോസ്റ്റലിന്റെ വരാന്തയില്‍ പെട്ടിയും പ്രമാണവുമായി പുറപ്പെടാന്‍ നില്ക്കുന്നതു കണ്ട് ഞാന്‍ ചോദിച്ചു: ”എന്താ മാഷേ, വിശേഷിച്ച്?” ”ഒന്നൂല്ലെടാ…

iceland

ഏറ്റവും സുരക്ഷിതമായ ഐസ് ലാന്‍ഡ് എന്ന രാജ്യം

കരുത്തരായ അര്‍ജന്‍റീനയെ സമനിലയില്‍ തളയ്ക്കുന്നതുവരെ ഐസ് ലാന്‍ഡ് എന്ന രാജ്യത്തെക്കുറിച്ച് കേട്ടവര്‍ തന്നെ വിരളമായിരിക്കും.. പക്ഷേ നാം അറിഞ്ഞിരിക്കേണ്ട ഒട്ടേറെ പ്രത്യേകതകളുണ്ട് ഈ കൊച്ചുരാജ്യത്തിന്… അന്താരാഷ്ട്രതലത്തില്‍ പുറത്തിറങ്ങിയ സേഫ്റ്റി ഇന്‍ഡക്സ് അനുസരിച്ച് ഇന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണ് ഐസ് ലാന്‍ഡ്….

changampuzha

ചങ്ങമ്പുഴ എങ്ങനെയാണ് മരിച്ചത് / എം. എന്‍. വിജയന്‍

1948-ലാണ് ചങ്ങമ്പുഴ മരിക്കുന്നത്. തൃശൂര്‍ മംഗളോദയം നഴ്‌സിംഗ് ഹോമില്‍ വെച്ചായിരുന്നു അദ്ദേഹം അന്ത്യദിനങ്ങള്‍ പിന്നിട്ടത്. ഇതിന് ഏതാനും നാള്‍ മുമ്പ് ഇടപ്പള്ളിയിലുള്ള വീട്ടിലായിരുന്നു. കടുത്ത ക്ഷയരോഗ ബാധിതനായിരുന്നു അദ്ദേഹം. മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുമായിട്ടായിരുന്നു ചങ്ങമ്പുഴയുടെ വിദ്യാഭ്യാസം. അന്ന് ചങ്ങമ്പുഴ…

Kuttikrishna_Marar

വിമർശകന്റെ ജീവിതപര്യടനം / കെ. എം. സുജാത

മലയാളത്തിലെ നിരൂപണ രംഗത്തെ ഏറ്റവും മികച്ച പുസ്തകമെന്ന് വിലയിരുത്തപ്പെടുന്ന ‘ഭാരതപര്യടനം’ രചിച്ച, മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലയേറിയ സംഭാവനകൾ നൽകിയ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന പ്രതിഭാധനന്റെ വ്യക്തിത്വവിശേഷങ്ങൾ… ‘അടുപ്പത്തിന്റെ കണ്ണട’യിൽ കുട്ടികൃഷ്ണമാരാരെ കുറിച്ച് മകൾ സുജാത”  അടുപ്പം കൊണ്ടു മാത്രം വായിച്ചെടുക്കാന്‍ പറ്റുന്ന…

Edi_2018_June-fr-karingattil
statue-jn

പ്രതിമാസന്ധി: പ്രതിസന്ധി? / ഡോ. എം. കുര്യന്‍ തോമസ്

തിരുവനന്തപുരം നഗരത്തിന്റെ ഊര്‍ജ്ജകേന്ദ്രമാണ് സ്റ്റാച്യൂ ജംഗ്ഷന്‍. സെക്രട്ടറിയേറ്റ് എന്ന കേരള ഭരണസിരാകേന്ദ്രം ഇവിടെയാണ് എന്നതാണ് സ്റ്റാച്യൂ ജംഗ്ഷനെ പ്രമുഖമാക്കുന്നത്. സ്റ്റാച്യൂ ജംഗ്ഷനെ പ്രതിമാസന്ധി എന്നു പച്ചമലയാളത്തില്‍ രസകരമായി പരിഭാഷപ്പെടുത്തിയത് സാക്ഷാല്‍ വി.കെ.എന്‍ ആണ് (ചാത്തന്‍സ്). ഭരണഭാഷ മലയാളം ആയി മാറിയിട്ടും തിരുവനന്തപുരത്തെ…

1

സഭയുടെ മറ്റൊരു കുതിപ്പ് / പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ

മലങ്കരസഭയുടെ സ്വകീയതയുടെയും തനിമയുടെയും സ്വാതന്ത്ര്യത്തിന്‍റെയും പ്രതീകമാണു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍. എപ്പിസ്കോപ്പല്‍ സ്വഭാവവും ജനാധിപത്യ സ്വഭാവവും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന അതിശക്തമായ ഭരണക്രമീകരണത്തിന്‍റെ ഭാഗമായിട്ടാണ് മലങ്കരസഭയുടെ പാര്‍ലമെന്‍റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ അത്യുന്നത സമിതിയെ മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭരണഘടന (1934-ലെ…

amish_village_2

ഇതും അമേരിക്ക! / എം. എ. ബേബി

യാത്രാ വിവരണം അമേരിക്കയിലെ അദ്‌ഭുതമാണ്‌ ‘ആമിഷ്‌ ‘ എന്നറിയപ്പെടുന്ന ജനവിഭാഗം. മുന്നൂറിലേറെ വർഷങ്ങൾ പിന്നിലാണ്‌ അവർ ഇപ്പോഴും. അജ്ഞത കൊണ്ടല്ല, മനപ്പൂർവം! അമേരിക്ക എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യമായി ഓടിയെത്തുന്നത്‌ ആകാശത്തെ തൊട്ടുനിൽക്കുന്ന വമ്പൻ കെട്ടിടങ്ങളും വേഗത്തിൽ പായുന്ന വില കൂടിയ…

mundu_juba