സഹകരണ സംഹാരം! / ഡോ. എം. കുര്യന്‍ തോമസ്
500, 1,000 രൂപാ നോട്ടുകളുടെ നിരോധനത്തിന്‍റെ പുകയും പൊടിയും മാത്രമല്ല, പൊതു സമൂഹത്തില്‍ അതുണ്ടാക്കിയ ആഘാതം പോലും ചര്‍ച്ചയ്ക്കതീതമായ യാഥാര്‍ത്ഥ്യമായി നിലകൊള്ളുകയാണ്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് മാസങ്ങള്‍കൊണ്ടുപോലും കരകയറുവാനാവാത്ത നഷ്ടം ഉണ്ടാക്കിയ ഈ നടപടി ഇന്നു ന്യായീകരണ തൊഴിലാളികള്‍ക്കുപോലും പൊതുസമൂഹത്തില്‍…