Letters of Basheer: A Study by Dr. Paul Manalil
Letters of Basheer: A Study by Dr. Paul Manalil
Letters of Basheer: A Study by Dr. Paul Manalil
സാഹിത്യകൃതികള്‍ക്കു വേണ്ടി വിമര്‍ശനമെഴുന്നവരുണ്ട്. അവരുടെ തൊഴില്‍ ഓരോകാലത്തുമുണ്ടാകുന്ന കൃതികളെ അനുവാചകശ്രദ്ധയില്‍ കൊണ്ടുവരുക എന്നതാണ്. അവര്‍ ദല്ലാള്‍ പണി നടത്തും. അവര്‍ക്ക് ചില സാഹിത്യ കൃതികളുടെ തണലിലേ നില്‍ക്കാന്‍ പറ്റൂ. സുകുമാര്‍ അഴീക്കോട് ഈ വിഭാഗത്തില്‍പ്പെടുന്നില്ല. അദ്ദേഹം സാഹിത്യകൃതിയുടെ സൗന്ദര്യ നിയമങ്ങള്‍ക്ക് പുറത്തേക്ക്…
തിരുവനന്തപുരം:എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. ബി സുജാതാ ദേവി അന്തരിച്ചു. 73 വയസായിരുന്നു.പ്രശസ്ത കവി ബോധേശ്വരന്റെയും, പ്രൊഫ വി.കെ കാർത്തിയായനി അമ്മയുടെയും മകളാണ്. കവയത്രി സുഗതകുമാരിയുടെയും, അന്തരിച്ച പ്രൊഫ. ബി ഹൃദയകുമാരിയുടെയും സഹോദരിയാണ്. അഡ്വ. പി. ഗോപാലകൃഷ്ണൻ നായരാണ് ഭർത്താവ്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന്…
കുറേ മുമ്പാണ്.1973-ല്‍. ഏപ്രില്‍ മാസം. ഞാന്‍ മലയാളം എം.എ.യ്ക്കു തേഞ്ഞിപ്പലത്ത് പഠിക്കുകയാണ്. അന്ന് പുലര്‍ച്ചയ്ക്ക് ഞങ്ങളുടെ സഹപാഠി കൊടുങ്ങല്ലൂര്‍ക്കാരന്‍ അബ്ദുല്ല മാഷ് മെന്‍സ് ഹോസ്റ്റലിന്റെ വരാന്തയില്‍ പെട്ടിയും പ്രമാണവുമായി പുറപ്പെടാന്‍ നില്ക്കുന്നതു കണ്ട് ഞാന്‍ ചോദിച്ചു: ”എന്താ മാഷേ, വിശേഷിച്ച്?” ”ഒന്നൂല്ലെടാ…
1948-ലാണ് ചങ്ങമ്പുഴ മരിക്കുന്നത്. തൃശൂര്‍ മംഗളോദയം നഴ്‌സിംഗ് ഹോമില്‍ വെച്ചായിരുന്നു അദ്ദേഹം അന്ത്യദിനങ്ങള്‍ പിന്നിട്ടത്. ഇതിന് ഏതാനും നാള്‍ മുമ്പ് ഇടപ്പള്ളിയിലുള്ള വീട്ടിലായിരുന്നു. കടുത്ത ക്ഷയരോഗ ബാധിതനായിരുന്നു അദ്ദേഹം. മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുമായിട്ടായിരുന്നു ചങ്ങമ്പുഴയുടെ വിദ്യാഭ്യാസം. അന്ന് ചങ്ങമ്പുഴ…
മലയാളത്തിലെ നിരൂപണ രംഗത്തെ ഏറ്റവും മികച്ച പുസ്തകമെന്ന് വിലയിരുത്തപ്പെടുന്ന ‘ഭാരതപര്യടനം’ രചിച്ച, മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലയേറിയ സംഭാവനകൾ നൽകിയ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന പ്രതിഭാധനന്റെ വ്യക്തിത്വവിശേഷങ്ങൾ… ‘അടുപ്പത്തിന്റെ കണ്ണട’യിൽ കുട്ടികൃഷ്ണമാരാരെ കുറിച്ച് മകൾ സുജാത” അടുപ്പം കൊണ്ടു മാത്രം വായിച്ചെടുക്കാന്‍ പറ്റുന്ന…
C .L . JOSE RECIVING THE FIRST KALLOOR OMMEN PHILIPOSE DRAMA AWARD FROM DR BABU SEBASTIAN, VICE CHANCELLOR, M G UNIVERSITYFR. JOSE KALLUMALIKAL, C SI MODERATOR BISHOP THOMAS K OMMEN,…
മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു ———– പി.എം. കൊച്ചു കുറു ജനിച്ചത് 1879 ഒക്ടോബർ 28 നു ആണ്.. മൂവാറ്റുപുഴയ്ക്കു അടുത്തുള്ള വാളകം പഴയചിരങ്ങര കുടുംബത്തിൽ ആണ് അദ്ധേഹത്തിന്റെ ജനനം .. ധാരാളം ഗാനങ്ങൾ അദ്ദേഹം ക്രിസ്തീയ ലോകത്തിനു നല്കി.. അതിൽ പ്രശസ്തമായ…
മലയാളത്തിലെ പ്രശസ്ത കവി കുഞ്ഞുണ്ണിമാഷ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നു. തയ്യാറാക്കിയത് ജോണ്‍സണ്‍ സി. ജോണ്‍. കല്ലൂപ്പാറ, ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ ഞങ്ങള്‍ പഠിക്കുന്ന കാലത്ത് വെളിച്ചം ലഭിച്ചത് മണ്ണെണ്ണ വിളക്കില്‍ നിന്നാണ്. വെളിച്ചെണ്ണ വിളക്കും, ഉണ്ടായിരുന്നു. വെളിച്ചെണ്ണയില്‍ നിന്നുള്ളതാണ് നല്ല വെളിച്ചം….