വെള്ളാപ്പള്ളി നടേശനും മൂന്നാറിലെ കുരിശും / ഡോ. എം. കുര്യന്‍ തോമസ്
ശ്രീ വെള്ളാപ്പള്ളി നടേശന്‍ എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറിയായശേഷം അധികതാമസമന്യേ യോഗം ശാഖള്‍ക്ക് ഗുരുമന്ദിരങ്ങളെപ്പറ്റി ഒരു സര്‍ക്കുലര്‍ അയച്ചു. ഗുരുമന്ദിരങ്ങളുടെ നിര്‍മാണം, പരിപാലനം, ബഹുമാന്യത മുതലയവയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായിരുന്നു ആ സര്‍ക്കുലറിന്‍റെ ഉള്ളടക്കം. ശാഖകള്‍ക്ക് പരിപൂര്‍ണ്ണ ഉടമസ്ഥാവകാശമുള്ള ഭൂമിയില്‍…
പാപ്പാ രാജിവെച്ചാല്‍…. / ഡോ. എം. കുര്യന്‍ തോമസ്
റോമന്‍ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ സ്ഥാനത്യാഗം ചെയ്തപ്പോള്‍ അത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വേറിട്ട ഒരു അനുഭവമായി. ചത്താലും കട്ടിലൊഴിയാതെ സിംഹാസനത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന മതാധികാരികള്‍ക്കും, ചോരപ്പുഴയില്‍ മുങ്ങിപ്പൊങ്ങിയാലും അധികാരക്കസേര വിട്ടൊഴിയാത്ത ഭരണാധികാരികള്‍ക്കും മുമ്പില്‍ അദ്ദേഹം കാണിച്ച മാതൃക തികച്ചും…
കോവൽ / Kovai fruit
കുക്കുര്‍ബിറ്റേസി (Cucur bitaceae) സസ്യകുടുംബത്തില്‍ പെട്ട കോവയ്ക്കയെ കൊവൈ ഫ്രൂട്ട് (Kovai fruit) എന്ന് ഇംഗ്ലീഷിലും മധുശമനി, ഇന്ദിശം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു. ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ് കോവൽ (വടക്കൻ കേരളത്തിൽ കോവ). നല്ല പോഷകാംശമുള്ളതും ശരീരത്തിനു കുളിര്‍മ്മയേകുന്നതും…
മലങ്കര ഓർത്തഡോക്സ് സഭാസ്ഥാനികൾക്ക് കുവൈറ്റിൽ ഊഷ്മളമായ സ്വീകരണം നൽകി
കുവൈറ്റ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദീക ട്രസ്റ്റിയും അറിയപ്പെടുന്ന ചരിത്ര-വേദശാസ്ത്ര പണ്ഡിതനുമായ ഫാ. ഡോ. എം.ഓ. ജോണിനും, മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും കുവൈറ്റിൽ ഊഷ്മളമായ സ്വീകരണം നൽകി. ഓർത്തഡോക്സ് ഇടവകകളിലെ വിവിധ…
മെത്രാന്‍ കായലും പഠിത്തവീടും മെത്രാനും / ഡോ. എം. കുര്യന്‍ തോമസ്
സമീപ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒന്നാണ് മെത്രാന്‍ കായല്‍. അതോടെ കുമരകത്തുള്ള ഈ പാടശേഖര ഉല്പത്തിയും നാമവും ചര്‍ച്ചാവിഷയമാവുകയും അവയെക്കുറിച്ചു അനേകം അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തിട്ടുണ്ട്. സെമിനാരിക്കായല്‍ എന്നു കൂടി അറിയപ്പെടുന്ന മെത്രാന്‍ കായലിന്‍റെ ഉത്പത്തിയേക്കുറിച്ചാണ് ഈ കുറിപ്പ്. പേര് സൂചിപ്പിക്കുന്നതുപോലെ…
യസിദികള്‍ മലയാള സാഹിത്യത്തില്‍ / ഡോ. എം. കുര്യന്‍ തോമസ്
ഇറാക്കിലും സിറിയായിലും ഐസിസിന്‍റെ ഭീകരതാണ്ഡവം ആരംഭിച്ചതോടെയാണ് യസിദികള്‍ എന്ന മത-വംശീയ ന്യൂനപക്ഷത്തെ ലോകമറിയുന്നത്. ഇറാക്കില്‍ മാത്രം കാണപ്പെടുന്ന ഈ അതിന്യൂന പക്ഷത്തിനു യഹൂദ-ക്രിസ്ത്യന്‍-ഇസ്ലാം എന്നീ സെമറ്റിക് മതങ്ങളുമായി ബന്ധമില്ല. സെറവസ്ട്രിയനിസം സ്വാധീനിച്ച പ്രാചീന മെസപ്പെട്ടോമിയന്‍ മതവിശ്വാസമാണ് ഇവര്‍ പിന്തുടരുന്നത്. വംശീയമായി ഇവര്‍…
വലിയ സഹദാ എന്നറിയപ്പെടുന്ന ഗീവര്‍ഗീസ് / ഫാ. ടി. ജെ. ജോഷ്വ
സഹദാ എന്ന സുറിയാനി പദത്തിന്റെ അര്‍ഥം ”രക്തസാക്ഷി” എന്നാണ്. അതായത് സത്യവിശ്വാസസംരക്ഷണത്തിനുവേണ്ടി ധീരതയോടെ പോരാടി മരണം വരിക്കുന്ന ധന്യാത്മാവ് എന്നര്‍ഥം. ക്രിസ്തീയസഭാ ചരിത്രത്തില്‍ പീഡനകാലത്ത് അനേകം സ്ത്രീപുരുഷന്മാര്‍ രക്തസാക്ഷികളായിത്തീര്‍ന്നിട്ടുണ്ട്. രക്തസാക്ഷികളുടെ രക്തം സഭയ്ക്കു വളമായിത്തീര്‍ന്നു. ആയിരക്കണക്കിനു രക്തസാക്ഷികള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും, സ്വന്തം…
അലക്സിയോസ് മാര്‍ തേവോദോസ്യോസും ചിങ്ങവനം വട്ടമേശ സമ്മേളനവും / ജോയ്സ് തോട്ടയ്ക്കാട്
‘ഞാന്‍ പഴയ ചാണ്ടിയായി മാറിയാലും സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു സഭയുടെ മെത്രാപ്പോലീത്തായായി കഴിയുവാനാഗ്രഹിക്കുന്നില്ല. ഒരു നായയെപ്പോലെ ഞാന്‍ മരിക്കേണ്ടി വന്നാലും മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടും. മലങ്കരസഭയുടെ സ്വാതന്ത്ര്യം തീറെഴുതാനും അബ്ദല്‍ മ്ശിഹായുടെ പട്ടത്വം പാഴാണെന്നു സമ്മതിക്കാനും ഞാന്‍ തയ്യാറല്ല. എന്‍റെ രീി്ശരശേീി-ന്…
പാമ്പാടി തിരുമേനി: വേദവിശുദ്ധിയുടെ നിറകുടം / ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ
പാമ്പാടി തിരുമേനി: വേദവിശുദ്ധിയുടെ നിറകുടം / ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ
സൈബര്‍ ഫാസ്റ്റ് ആചരിക്കുക : പ. കാതോലിക്കാ ബാവാ
കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷവും ദു:ഖവെളളിയാഴ്ച്ച (ഏപ്രില്‍ 14) മൊബൈല്‍ ഫോണ്‍, ടി.വി, ഇന്‍റര്‍നെറ്റ് തുടങ്ങിയ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം ഒഴിവാക്കി ആചരിക്കുന്ന സൈബര്‍ ഫാസ്റ്റില്‍ ഏവരും പങ്കാളികളാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ….
” വാദെദെല്‍മീനോ ” ശുശ്രുഷ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ
മലങ്കര ഓര്‍ത്തഡോക്‍സ് സഭയിലെ ദേവാലയങ്ങളില്‍ ക്രിസ്തുവിന്റെ പീഡാനുഭവ ആഴ്ചയിലേക്കു കടക്കുന്നതിനു മുന്നോടിയായി നടത്തപ്പെടുന്ന ” വാദെദെല്‍മീനോ ” ശുശ്രുഷ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ നടത്തപ്പെട്ടു. ഡോ.ഗീവർഗീസ് മാർ യൂലിയോസ് മുഖ്യ കാർമ്മികത്വം വഹിച്ചു ” വാദെദെല്‍മീനോ…