PKGOPI

വായിക്കാത്തവന്‍റെ വിശുദ്ധ പുസ്തകം / പി. കെ. ഗോപി

ഞാന്‍ പുണ്യവതിയല്ല പ്രേമസ്വരത്തിന്‍റെ നാരായവേരില്‍ തപസ്സിരിക്കുന്നവള്‍ ഞാന്‍ വന്യരതിയല്ല നീലസരസ്സിലെ നാളീകബന്ധം മുറിച്ചു മാറ്റാത്തവള്‍ ഞാന്‍ പാപനിഴലല്ല ദൂരസമുദ്രത്തില്‍ സൂര്യനെ പ്രേമിച്ചു മൂവന്തിയായവള്‍ ഞാന്‍ സ്വപ്നമിഴിയല്ല പേമഴത്തോര്‍ച്ചയില്‍ ഗോതമ്പു ചിക്കി വിശപ്പാറ്റി നിന്നവള്‍ ഞാന്‍ ദുഃഖശിലയല്ല ചേലച്ചുരുള്‍ത്തീയില്‍ വേവുന്ന ശംഖുകള്‍ക്കുള്ളില്‍ തിളച്ചവള്‍…

kiss
1845-deva_vicharana

ദെവവിചാരണ (1845)

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ പേര്: ദെവവിചാരണ താളുകളുടെ എണ്ണം: ഏകദേശം 113 (യഥാർത്ഥ ഉള്ളടക്കം ഏകദേശം 55 താളുകൾ) പ്രസിദ്ധീകരണ വർഷം:1845 പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി ഡൗൺലോഡ് വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി  ഓൺലൈനായി വായിക്കാൻ: കണ്ണി…

vichara

National Consultation on Embracing The Strangers and Prophetic Witnessing

CCA & Vichara National Consultation on Embracing The Strangers and Prophetic Witnessing at Sophia Centre, Kottayam    

Kuttikrishna_Marar

വിനീതവും അനാഥവുമായ മരണയാത്ര / എം. എന്‍. കാരശ്ശേരി

കുറേ മുമ്പാണ്.1973-ല്‍. ഏപ്രില്‍ മാസം. ഞാന്‍ മലയാളം എം.എ.യ്ക്കു തേഞ്ഞിപ്പലത്ത് പഠിക്കുകയാണ്. അന്ന് പുലര്‍ച്ചയ്ക്ക് ഞങ്ങളുടെ സഹപാഠി കൊടുങ്ങല്ലൂര്‍ക്കാരന്‍ അബ്ദുല്ല മാഷ് മെന്‍സ് ഹോസ്റ്റലിന്റെ വരാന്തയില്‍ പെട്ടിയും പ്രമാണവുമായി പുറപ്പെടാന്‍ നില്ക്കുന്നതു കണ്ട് ഞാന്‍ ചോദിച്ചു: ”എന്താ മാഷേ, വിശേഷിച്ച്?” ”ഒന്നൂല്ലെടാ…

iceland

ഏറ്റവും സുരക്ഷിതമായ ഐസ് ലാന്‍ഡ് എന്ന രാജ്യം

കരുത്തരായ അര്‍ജന്‍റീനയെ സമനിലയില്‍ തളയ്ക്കുന്നതുവരെ ഐസ് ലാന്‍ഡ് എന്ന രാജ്യത്തെക്കുറിച്ച് കേട്ടവര്‍ തന്നെ വിരളമായിരിക്കും.. പക്ഷേ നാം അറിഞ്ഞിരിക്കേണ്ട ഒട്ടേറെ പ്രത്യേകതകളുണ്ട് ഈ കൊച്ചുരാജ്യത്തിന്… അന്താരാഷ്ട്രതലത്തില്‍ പുറത്തിറങ്ങിയ സേഫ്റ്റി ഇന്‍ഡക്സ് അനുസരിച്ച് ഇന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണ് ഐസ് ലാന്‍ഡ്….

changampuzha

ചങ്ങമ്പുഴ എങ്ങനെയാണ് മരിച്ചത് / എം. എന്‍. വിജയന്‍

1948-ലാണ് ചങ്ങമ്പുഴ മരിക്കുന്നത്. തൃശൂര്‍ മംഗളോദയം നഴ്‌സിംഗ് ഹോമില്‍ വെച്ചായിരുന്നു അദ്ദേഹം അന്ത്യദിനങ്ങള്‍ പിന്നിട്ടത്. ഇതിന് ഏതാനും നാള്‍ മുമ്പ് ഇടപ്പള്ളിയിലുള്ള വീട്ടിലായിരുന്നു. കടുത്ത ക്ഷയരോഗ ബാധിതനായിരുന്നു അദ്ദേഹം. മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുമായിട്ടായിരുന്നു ചങ്ങമ്പുഴയുടെ വിദ്യാഭ്യാസം. അന്ന് ചങ്ങമ്പുഴ…

Kuttikrishna_Marar

വിമർശകന്റെ ജീവിതപര്യടനം / കെ. എം. സുജാത

മലയാളത്തിലെ നിരൂപണ രംഗത്തെ ഏറ്റവും മികച്ച പുസ്തകമെന്ന് വിലയിരുത്തപ്പെടുന്ന ‘ഭാരതപര്യടനം’ രചിച്ച, മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലയേറിയ സംഭാവനകൾ നൽകിയ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന പ്രതിഭാധനന്റെ വ്യക്തിത്വവിശേഷങ്ങൾ… ‘അടുപ്പത്തിന്റെ കണ്ണട’യിൽ കുട്ടികൃഷ്ണമാരാരെ കുറിച്ച് മകൾ സുജാത”  അടുപ്പം കൊണ്ടു മാത്രം വായിച്ചെടുക്കാന്‍ പറ്റുന്ന…

food
Edi_2018_June-fr-karingattil
biography-st-gregorios
statue-jn

പ്രതിമാസന്ധി: പ്രതിസന്ധി? / ഡോ. എം. കുര്യന്‍ തോമസ്

തിരുവനന്തപുരം നഗരത്തിന്റെ ഊര്‍ജ്ജകേന്ദ്രമാണ് സ്റ്റാച്യൂ ജംഗ്ഷന്‍. സെക്രട്ടറിയേറ്റ് എന്ന കേരള ഭരണസിരാകേന്ദ്രം ഇവിടെയാണ് എന്നതാണ് സ്റ്റാച്യൂ ജംഗ്ഷനെ പ്രമുഖമാക്കുന്നത്. സ്റ്റാച്യൂ ജംഗ്ഷനെ പ്രതിമാസന്ധി എന്നു പച്ചമലയാളത്തില്‍ രസകരമായി പരിഭാഷപ്പെടുത്തിയത് സാക്ഷാല്‍ വി.കെ.എന്‍ ആണ് (ചാത്തന്‍സ്). ഭരണഭാഷ മലയാളം ആയി മാറിയിട്ടും തിരുവനന്തപുരത്തെ…

atm

എ.റ്റി.എം. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു

കോട്ടയം – തനിക്ക് അക്കൗണ്ട് ഇല്ലാത്ത ബാങ്കിന്‍റെ എ.റ്റി.എം. നാലു തവണ അടുപ്പിച്ച് ഉപയോഗിച്ച ഉപഭോക്താവിന്‍റെ മൊബൈല്‍ നമ്പര്‍ ന്യൂ ജനറേഷന്‍ ബാങ്ക് അധികൃതര്‍ ചോര്‍ത്തി. പുതുതായി ആരംഭിച്ച ബാങ്ക് ശാഖയോടൊപ്പമുള്ള എ.റ്റി.എം. കൗണ്ടര്‍ ഉപയോഗിച്ച വ്യക്തിയെ പ്രസ്തുത ബാങ്കില്‍ നിന്ന്…

kmg
HH_Baselius_Paulose_II_anugrah_fathima-1

‘ദേവലോകം’ എന്ന പേര് അന്വര്‍ത്ഥമാക്കി അനുഗ്രഹിനും ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം

കോട്ടയം: ഭിന്നശേഷിക്കാരന്‍ അനുഗ്രഹിനും സഹപാഠിയും സുഹൃത്തുമായ ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിഥികളായി കോട്ടയത്ത് എത്തിയ ഇരുവര്‍ക്കും സഭയുടെ പരമാദ്ധ്യക്ഷന്‍ മലങ്കരമെത്രാപ്പോലീത്തായും കാതോലിക്കായുമായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവയുടെ നേത്യത്വത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ്…

nano-technology-2